Contends
- Audio (13)
- Classical (18)
- Drama Songs (8)
- Folk Songs (6)
- hindi film songs (69)
- Hindi Ghasal (1)
- Hindi Music Album (1)
- Instrumental Music (8)
- Light Music (30)
- m g radhakrishnan (1)
- Malayalam Album Song (11)
- Malayalam Film Songs (451)
- Malayalam Ghasals (1)
- malayalam kavithakal (21)
- malaylam hindu divotional songs (35)
- sugathakumari (1)
- Tamil Film Songs (26)
- Tamil hindu devotional songs (2)
Wednesday, 30 June 2010
Prabhaatha Sheeveli - Sathrathil Oru Raathri - G Devarajan/Yusufali Kecheri/ KJ Yesudas
പ്രഭാത ശീവേലി തൊഴുതുമടങ്ങുമ്പോള്‍
പ്രസാദം കരുതിയതാര്‍ക്കു വേണ്ടി
അഷ്ടപദിഗാനം കേള്‍ക്കുമ്പോള്‍ നിന്മനം
ഇടയ്ക്കയായ് തുടിക്കുന്നതാര്‍ക്കു വേണ്ടീ
താരകനിര്‍മ്മാല്യം മാറ്റിയ തെളിവാനം
തങ്കത്തിന്‍ കതിര്‍മാലചൂടീ
ഹരിതനികുഞ്ജത്തില്‍ കുയിലുകള്‍ മധുരമായ്
ഹരിനാമകീര്‍ത്തനം പാടീ
പാടീ കീര്‍ത്തനം പാടീ
(പ്രഭാത ശീവേലി...)
പ്രദക്ഷിണവഴിയില്‍ നീ തനിയേ നടന്നപ്പോള്‍
നിന്‍ മനം വലംവെച്ചതാരേ?
അമ്പലനടയില്‍ നീ കൈകൂപ്പി നിന്നപ്പോള്‍
അകതാരിലോര്‍മിച്ചതാരേ?
ആരേ ഓര്‍മിച്ചതാരേ?
(പ്രഭാത ശീവേലി...)
Enthishttamaanu (Kottapurathe Koottukudumbam) എന്തിഷ്ടമാണു (കോട്ടപ്പുറത്തെ കൂട്ടുകുടുംബം )
KAITHAPRAM/KJ YESUDAS
എന്തിഷ്ടമാണെനിക്കെന്നോ
ഈ ഗ്രാമമെന്തിഷ്ടമാണെനിക്കെന്നോ
മഴപോലെ പുഴപോലെ
വിടരുന്ന പൂപോലെ തുളസീദളംപോലെ
ഈ ഗ്രാമമെന്തിഷ്ടമാണെനിക്കെന്നോ
കനിവുള്ളൊരമ്മയെപ്പോലെ
ഓമനക്കുഞ്ഞിനെപ്പോലെ
ഒഴുകും കിളിപ്പാട്ടുപോലെ
കാറ്റിലൊഴുകും കിളിപ്പാട്ടുപോലെ
അരയാലുപോലെ അമ്പലംപോലെ
ആമ്പല്‍പ്പൂങ്കുളംപോലെ
(എന്തിഷ്ടം)
സ്നേഹിക്കുമച്ഛനെപ്പോലെ
ഉരുകുന്ന പെങ്ങളെപ്പോലെ
ഇളംമുളംതണ്ടിനെപ്പോലെ
പാടുമിളംമുളംതണ്ടിനെപ്പോലെ
പുലര്‍വേളപോലെ സന്ധ്യയെപ്പോലെ
പൂനിലാപ്പാലാഴിപോലെ
(എന്തിഷ്ടം)
Tuesday, 29 June 2010
Monday, 28 June 2010
Saturday, 26 June 2010
Thursday, 24 June 2010
Wednesday, 23 June 2010
Tuesday, 22 June 2010
Subscribe to:
Posts (Atom)