Contends
- Audio (13)
- Classical (18)
- Drama Songs (8)
- Folk Songs (6)
- hindi film songs (69)
- Hindi Ghasal (1)
- Hindi Music Album (1)
- Instrumental Music (8)
- Light Music (30)
- m g radhakrishnan (1)
- Malayalam Album Song (11)
- Malayalam Film Songs (451)
- Malayalam Ghasals (1)
- malayalam kavithakal (21)
- malaylam hindu divotional songs (35)
- sugathakumari (1)
- Tamil Film Songs (26)
- Tamil hindu devotional songs (2)
Saturday, 9 October 2010
Saturday, 21 August 2010
Thursday, 19 August 2010
Tuesday, 17 August 2010
Saturday, 14 August 2010
Wednesday, 11 August 2010
Wednesday, 4 August 2010
Saturday, 31 July 2010
Saturday, 24 July 2010
Friday, 23 July 2010
Wednesday, 21 July 2010
Monday, 19 July 2010
Friday, 16 July 2010
Wednesday, 14 July 2010
Tuesday, 13 July 2010
Monday, 12 July 2010
Saturday, 10 July 2010
Friday, 9 July 2010
Sarapanjaram Pushpa Sarapanjaram - Kaapaalika (1973) - KJ Yesudas - Vayalar - RK Sekhar
ശരപഞ്ജരം പുഷ്പശരപഞ്ജരം
ശരീരം മനസ്സിന്‍ സുഖവാസമന്ദിരം
മന്മഥന്‍ സ്ത്രീയിലതു പണിയുന്ന കാലം
മദിച്ചു തുള്ളും യൌവ്വനം (ശരപഞ്ജരം)
വികാരം മുന്‍പേ കുതിക്കും - അന്നു
വിചാരം പിന്‍പേ നടക്കും
വികാരം മുന്‍പേ കുതിക്കും - അന്നു
വിചാരം പിന്‍പേ നടക്കും
വിരിയുന്ന വിരിയുന്ന മോഹപുഷ്പങ്ങളില്‍
വിരല്‍നഖമുദ്രകള്‍ പതിക്കും - കാമം
വിരല്‍നഖമുദ്രകള്‍ പതിക്കും
ഓരോ സ്വപ്നവും കൊഴിയും
ഓര്‍മ്മകള്‍ കിളിവാതില്‍ തുറക്കും - ദൂരെ
കാമുക ശലഭങ്ങള്‍ ചിരിക്കും
ചിരിക്കും - പൊട്ടിച്ചിരിക്കും
ശരപഞ്ജരം പുഷ്പശരപഞ്ജരം
ശരീരം മനസ്സിന്‍ സുഖവാസമന്ദിരം
മന്മഥന്‍ വീടുവിട്ടു പിരിയുന്ന കാലം
മുഖം തിരിക്കും യൌവ്വനം
വിഷാദം മുടന്തി നടക്കും - അന്നു
വിചാരം കാതോര്‍ത്തു നില്‍ക്കും
വിഷാദം മുടന്തി നടക്കും - അന്നു
വിചാരം കാതോര്‍ത്തു നില്‍ക്കും
കൊഴിയുന്ന കൊഴിയുന്ന ദു:ഖബാഷ്പങ്ങളില്‍
കരള്‍ കിടന്നേങ്ങലടിക്കും - താനേ
കരള്‍ കിടന്നേങ്ങലടിക്കും
ഓരോ സ്വപ്നവും മരിക്കും
ഓര്‍മ്മകള്‍ ചുമര്‍ ചാരിയിരിക്കും - ദൂരെ
കാമുകശലഭങ്ങള്‍ ചിരിക്കും
ചിരിക്കും - പൊട്ടിച്ചിരിക്കും (ശരപഞ്ജരം)
Subscribe to:
Posts (Atom)